Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആമസോണിന്റെ കേസിൽ ഫ്യൂചർ ഗ്രൂപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂർ ആർബിട്രേഷൻ സെന്റർ ഫ്യൂചർ-റിലയൻസ് ഇടപാട് സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഫ്യൂചർ ഗ്രൂപ്പിന്റെ നീക്കം.ആമസോൺ എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. ഫ്യൂചർ ഗ്രൂപ് ഭാഗമല്ലാത്ത കരാറിന്റെ പേരിലാണ് സിങ്കപ്പൂരിലെ ആർബിട്രേഷൻ സെന്റർ ഉത്തരവിട്ടിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി ആരോപിക്കുന്നു. ഫ്യൂചർ ഗ്രൂപ്പ് കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോൺ ആർബിട്രേഷൻ സെന്ററിനെ സമീപിച്ചത്.

 

Readers Comment

Add a Comment