Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫ്ളിപ്കാർട്ട് ബിഗ് ദീപാവലി 2020 സെയിൽ ഇന്ന് അർധരാത്രി അവസാനിക്കും. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്, ഹെഡ്‌ഫോൺ, മറ്റ് ഇലക്ട്രോണിക്‌സ് അടക്കമുള്ളവക്ക് ആകർഷണീയ വിലക്കിഴിവാണുള്ളത്.
ഐഫോൺ എക്‌സ്ആർ (64ജിബി)ന് 39,999 രൂപയാണ് വില. എക്‌സ്‌ചേഞ്ച് ഓഫറായി 14,360 രൂപയുടെ കൂടി കിഴിവുണ്ടാകും. ആക്‌സിസ് ബേങ്ക് കാർഡിന് പത്ത് ശതമാനം കിഴിവും ലഭിക്കും. ഐഫോൺ എസ്ഇ (64ജിബി) 32,999 രൂപക്ക് ലഭിക്കും.സാംസംഗ് ഗാലക്‌സി എസ് 20+ന് 49,999 രൂപയാണ് ഇന്നത്തെ വില. സാംസംഗ് ഗാലക്‌സി നോട്ട് 10+ 59,999 രൂപക്ക് ലഭിക്കും. ഐഫോൺ 11 പ്രോ 79,999 രൂപക്കും പോകോ എം2 പ്രോ 12,999 രൂപക്കും മോട്ടോ ജി9 9,999 രൂപക്കും ഇന്ന് ഫ്ളിപ്കാർട്ടിൽ ലഭിക്കും.
31.82°C








