Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:13 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫൈബർ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്നാണ് ഐഡിയ വോഡഫോൺ സംയുക്ത നെറ്റ് വർക്കായ  വി ഐയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. സംസ്ഥാനത്തുടനീളം ഇന്നലെ വി ഐയുടെ സേവനം തടസപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്.

ഫൈബറുകൾ വിവിധയിടങ്ങളിൽ വിച്ഛേദിക്കപ്പെട്ടതായി വി. ഐയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നും വി. ഐ വിശദമാക്കുന്നു. നെറ്റ് വർക്കിലുണ്ടായ തകരാറ് പരിഹരിച്ചതായും സർവ്വീസ് പൂർണമായ രീതിയിൽ പുനസ്ഥാപിച്ചതായും വൊഡാഫോൺ-ഐഡിയ വ്യക്തമാക്കി

Readers Comment

Add a Comment