Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മാറ്റമില്ലാതെ ഉയർന്ന വിലയിൽ തുടർന്ന സ്വർണ്ണ വില കുറഞ്ഞു. ഗ്രാമിന്​ 30 രൂപ കുറഞ്ഞ്​ 4695 രൂപയാണ്​ ഇന്നത്തെ വില. പവന്​ 240 രൂപ കുറഞ്ഞ്​ 37,560 രൂപയിലെത്തി.

ആഗോളവിപണിയിലും സ്വർണ വില ഇടിയുകയാണ്​. ഡോളർ കരുത്താർജിക്കുന്നത്​ വില ഇടിയുന്നതിനുള്ള ഒരു കാരണമാണ്​. കോവിഡ്​ വാക്​സിൻ സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്​.

കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും കാരണം 25 ശതമാനമാണ്​ ഈ വർഷം സ്വ​ർണവില ഉയർന്നത്​. ആഗോള സമ്പദ് വ്യവസ്ഥക്ക്​ പ്രതീക്ഷിച്ച ആഘാതമുണ്ടായിട്ടില്ലെന്ന ഐ.എം.എഫ്​ പ്രഖ്യാപനവും ചൈനയെ പോലുള്ള രാജ്യങ്ങൾ വേഗത്തിൽ പ്രതിസന്ധിയിൽ നിന്ന്​ കര കയറുന്നതും സ്വർണവിലയെ വരുംനാളുകളിലും കാര്യമായി സ്വാധീനിക്കാനിടയുണ്ട്​.

Readers Comment

Add a Comment