Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനവുമായി ആമസോണ്‍ ഇന്ത്യ. ഐ ആര്‍ സി ടി സിയുമായി ചേര്‍ന്നാണ് സേവനം ലഭ്യമാക്കുക. ആമസോണിന്റെ മൊബൈല്‍ വെബ്‌സൈറ്റിലും ആന്‍ഡ്രോയ്ഡ് ആപ്പിലും മാത്രമാണ് നിലവില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അധിക സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കമ്പനി അറിയിച്ചു.

വണ്‍ ക്ലിക്ക് പെയ്‌മെന്റ്, കാഷ്ബാക്ക് ഓഫറുകള്‍ അടക്കമുള്ള സൗകര്യങ്ങളും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ബുക്കിംഗില്‍ 120 രൂപ വരെ കാഷ്ബാക്ക് ഓഫറുണ്ട്. പുതിയ പദ്ധതിയുടെ പ്രമോഷന് വേണ്ടി വെബ്‌സൈറ്റില്‍ പ്രത്യേക പേജ് തന്നെ ആമസോണ്‍ ആരംഭിച്ചിട്ടുണ്ട്.

ഈ പേജിലുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് ബുക്കിംഗ് പോര്‍ട്ടലിലേക്ക് വേഗമെത്താന്‍ സാധിക്കും. ഐ ഒ എസിലും ഉടനെ ഈ സൗകര്യം പ്രതീക്ഷിക്കാം. ആമസോണ്‍ പേ ടാബില്‍ പോയി ട്രെയിന്‍, യാത്ര തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. യുവര്‍ ഓര്‍ഡേഴ്‌സ് എന്ന സെക്ഷനില്‍ ടിക്കറ്റ് റദ്ദാക്കാനുമാകും.

Readers Comment

Add a Comment