Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. 4745 രൂപയാണ് ഗ്രാമിന് വില. തനിത്തങ്കത്തിന് 51,391 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില 240 രൂപ വര്‍ധിച്ചു 38,160 രൂപയിലെത്തിയിരുന്നു. സെപ്റ്റംബര്‍ ആറിന് സ്വര്‍ണവില 37,360 രൂപയായി കുറഞ്ഞതിന് ശേഷം വില കൂടുകയും കുറയുകയും ചെയ്യുന്ന രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,954.42 ഡോളറാണ് വില.
23.48°C








