Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോക്കോയുടെ X3 എന്ന പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ആഗോള തലത്തില്‍ പുറത്തിറങ്ങിയിരുന്നു. സെപ്റ്റംബര്‍ 22 നു ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോൾ ഏകദേശം 17500 രൂപയ്ക്ക് അടുത്തുവരും. ഫോണുകളുടെ വിപണിയിലെ വില വരുന്നത് €199 ആണ് . ഈ സ്മാര്‍ട്ട് ഫോണുകള്‍ 64 മെഗാപിക്സല്‍ ക്വാഡ് ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

Readers Comment

Add a Comment