Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:23 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തു സ്വർണ്ണവില ഇന്ന് വർധിച്ചു. പവന് 160 രൂപ കൂടി 28640  രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാമ സ്വർണ്ണത്തിന് 3580 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് വില കൂടിയെങ്കിലും ആഗോള  വിപണിയിൽ സ്വർണ്ണ വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ സ്വർണ്ണത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് 28880 രൂപ ആയിരുന്നു. 24 ക്യാരറ്റ് സ്വർണ്ണത്തിന് 31080 രൂപയാണ് ഇന്നത്തെ വില.

Readers Comment

Add a Comment