Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഷവോമിയുടെ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത്.

ഷവോമിയുടെ റെഡ്മി 9എ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 6799 രൂപ മുതലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 4 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നു.

ഷവോമിയുടെ റെഡ്മി 9എ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 6799 രൂപ മുതലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 4 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

Readers Comment

Add a Comment