Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കാം സ്കാനർ ആപ്പ് നീക്കം ചെയ്തു. ആപ്പിൽ  അഡ്വെർടൈസിങ്  മാൽവെയറുകളെ കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. സ്മാർട്ട് ഫോണുകളിൽ ഡോക്യുമെന്റ് സ്കാൻ ചെയ്തെടുക്കാൻ ഉപയോഗിച്ചിരുന്ന ആപ്പ് ആണ് കാം സ്കാനർ. ആന്റി വൈറസ് സ്ഥാപനമായ കാസ്പർസ്‌കീ ആണ് ആപ്പിലെ മാൽവെയർ സാനിധ്യം കണ്ടെത്തിയത്. തുടർന്ന് ഗൂഗിൾ വേഗത്തിൽ നടപടി എടുക്കുകയായിരുന്നു. ട്രോജൻ ഡ്രോപ്പർ എന്ന പേരിലുള്ള മാൽവെയർ ആണ് ആപ്പിൽ നിന്ന് കണ്ടെത്തിയത്. സ്കാനറിന്റെ പഴയ വേർഷനുകളായ കാം സ്കാനർ എച് ഡി , കാം സ്കാനർ (ലൈസൻസ് ) എന്നിവ ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

Readers Comment

Add a Comment