Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‌ 240 രൂപ താഴ്‌ന്ന്‌ 38,000 രൂപയിലാണ്‌ ഇന്ന്‌ ഇടപാടുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഗ്രാമിന്‌ 30 രൂപ കുറഞ്ഞ്‌ 4,750 രൂപയായി.

ചിങ്ങ മാസമായതിനാല്‍ വിവാഹ പാര്‍ട്ടികള്‍ ആഭരണ വിപണികളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു, പൊടുന്നനെയുണ്ടായ വില ഇടിവ്‌ പലര്‍ക്കും നേട്ടമായി.

മാസാരംഭത്തില്‍ പവന്‌ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ്‌ വിലയായ 42,000 രൂപയില്‍ നിന്ന്‌ ഇതിനകം 4,000 രൂപ ഇടിഞ്ഞു. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ട്രോയ്‌ ഔണ്‍സിന്‌ 1,934 ഡോളറാണ്.

Readers Comment

Add a Comment