Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും.പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനകം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.
31.82°C








