Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:08 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് പവന് 320 രൂപ കുറഞ്ഞു. 28560 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണ്ണത്തിന് 3570 രൂപയാണ് വില. ആഗോള വിപണിയിലെ വിലയിടിവിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം. ഇന്നലെ 28880 എന്ന സർവകാല റെക്കോർഡ് നിരക്കിലാണ് സ്വർണ്ണ വ്യാപാരം നടന്നത്. കഴിഞ്ഞ ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 2 .5 ശതമാനം ഉയർത്തി 12 .5 ശതമാനമാക്കിയിരുന്നു.തുടർന്നാണ് സ്വർണ്ണവില കുത്തനെ ഉയർന്നത്. സ്വർണ്ണവില ഇനിയും ഉയരാനാണ്‌ സാധ്യതെയന്നാണ്‌ വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.

Readers Comment

Add a Comment