Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ച് ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ലാവാ. സെഡ് 66 എന്ന മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. 6.08 ഇഞ്ച് എച്ച്‌ഡി + (720×1560 പിക്സല്‍) 280 പിപി പിക്‌സല്‍ ഡെന്‍സിറ്റി ഉള്ള ഡിസ്പ്ലേ, 1.6 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ പ്രോസസര്‍, 13 മെഗാപിക്‌സല്‍ , എഫ് / 2.0 അപ്പര്‍ച്ചര്‍, 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് എന്നിവ ഉള്‍പ്പെടുന്ന
ഇരട്ട പിന്‍ക്യാമറ, എഫ് / 2.2 അപ്പേര്‍ച്ചറും സ്‌ക്രീന്‍ ഫ്‌ളാഷും ഉള്ള 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, മൈക്രോ യുഎസ്ബി, വൈ-ഫൈ 802.11 ബി / ജി / എന്‍, ബ്ലൂടൂത്ത് 4.2, 3.5 എംഎം ഓഡിയോ ജാക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക്, 3,950mAh ബാറ്ററി, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. റൈന്‍ ബ്ലൂ, ബെറി റെഡ്, മിഡ്നൈറ്റ് ബ്ലൂ എന്നി മൂന്ന് നിറങ്ങളില്‍ എത്തുന്ന ഫോണിന് 7,777 രൂപയാണ് വില
31.82°C








