Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിസര്‍വ് ബാങ്കിന്‍റെ റി​പ്പോ നി​ര​ക്കി​ല്‍ മാറ്റമില്ല. റി​പ്പോ നി​ര​ക്ക് നാ​ലു​ശ​ത​മാ​ന​ത്തി​ല്‍ തന്നെ തു​ട​രും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ എംപിസി യോഗത്തില്‍ ആണ് തീരുമാനം.

ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ഇ​തു​വ​രെ റി​പ്പോ നി​ര​ക്കി​ല്‍ 1.15 ശ​ത​മാ​നം കു​റ​വു​വ​രു​ത്തി​യി​രു​ന്നു. വി​പ​ണി​യി​ല്‍ പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള നി​ര​വ​ധി നടപടികളും കോ​വി​ഡ് കാ​ല​ത്ത് ആ​ര്‍​ബി​ഐ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് നി​ര​ക്കു​ക​ളി​ല്‍ ത​ല്‍​ക്കാ​ലം മാ​റ്റം​വ​രു​ത്തേ​ണ്ടെ​ന്ന് ആ​ര്‍​ബി​ഐ തീ​രു​മാ​നി​ച്ച​ത്.

പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ല​ക്ഷ്യ​മി​ട്ട പ​രി​ധി​യി​ല്‍ ത​ന്നെ നി​ര്‍​ത്തു​ന്ന​തി​നും കോവിഡ് വ്യാപനം സമ്ബദ് വ്യ​വ​സ്ഥ​യി​ല്‍ സൃ​ഷ്ടി​ച്ച ആ​ഘാ​തം മ​റി ക​ട​ക്കു​ന്ന​തി​നും വ​ള​ര്‍​ച്ച​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ധ​ന​ന​യം തു​ട​രു​മെ​ന്നും ശ​ക്തി​കാ​ന്ത് ദാ​സ് പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പരിഗണിക്കുമ്പോൾ സാമ്പത്തിക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ര്‍​ച്ച ചു​രു​ങ്ങു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Readers Comment

Add a Comment