Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ കളക്ടറുടെയും ദേവസ്വം കമ്മീഷണറുടെയും നിർദ്ദേശം മാനിച്ചു കൊണ്ടാണ് ഇന്ന് നടക്കുന്ന എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആറാട്ട് ആഘോഷങ്ങൾ ഒഴിവാക്കി കൊണ്ട് ചടങ്ങുകൾ മാത്രം നടത്താൻ തീരുമാനിച്ചത്. ഭക്തജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കി കൊറോണ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.സ്വീകരണം, അന്നദാനം, കലാപരിപാടികൾ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര ചടങ്ങുകളും ആറാട്ടും ആചാരപരമായി എപ്പോഴത്തെയും പോലെ നടക്കും.