Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മകരവിളക്കു നാളെ. തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ പ്രകൃതി ഒരുക്കുന്ന ദീപക്കാഴ്ചയാണ് മകര നക്ഷത്രം. മകരസംക്രമ സന്ധ്യയിൽ ദേവഗണങ്ങൾ അർപ്പിക്കുന്ന ദീപമാണു കിഴക്കൻ ചക്രവാളത്തിൽ നക്ഷത്രമായി ഉദിക്കുന്നതെന്നാണു വിശ്വാസം.നാളെ പുലർച്ചെ 2.09 നു സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു മാറുന്നതാണു മകര സംക്രമം. ഈ സമയത്ത് മകര സംക്രമ പൂജയും അഭിഷേകവുമാണ് ശബരിമലയിലെ പ്രധാന ചടങ്ങ്.