Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാളികപ്പുറത്തെ പുതിയ മേൽശാന്തി ആയി എം.എസ് പരമേശ്വരൻ നമ്പൂതിരി ചുമതലയേറ്റു.കുടുബത്തിൽ മരണം നടന്നതിനാൽ വൃശ്ചികം ഒന്നിന് മാളികപ്പുറം മേൽശാന്തിക്ക് സ്ഥാനം ഏൽക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് മാളികപുറത്തമ്മയുടെ മുന്നിൽ ഇന്ന് രാവിലെ ഒൻപതു മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. നിരവധി ഭക്തജനങ്ങൾ സ്ഥാനമേറ്റെടുക്കൽ ചടങ്ങുകൾക്ക് സാക്ഷികളായി.