Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യാക്കോബായ സഭയ്ക്കു പള്ളിത്തർക്കക്കേസിൽ വീണ്ടും കനത്ത തിരിച്ചടി. യാക്കോബായ സഭ അനധികൃതമായി കൈവശപ്പെടുത്തിയ മുളന്തുരുത്തി പള്ളി ഓർത്തഡോക്സ് സഭയ്ക്ക് ഉടൻ വിട്ടു നൽകണമെന്ന് എറണാകുളം ജില്ലാകോടതി ഉത്തരവിട്ടു. പള്ളികൾ 1934-ലെ സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും സുപ്രിംകോടതി വിധിയെ ഉദ്ധരിച്ച് ജില്ലാ കോടതി ഉത്തരവിട്ടു.