Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല ക്ഷേത്രത്തിലെ വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും ചോദ്യം ചെയ്‌ത് ഹൈക്കോടതി. ശബരിമലയിൽ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സർക്കാരിന് എന്തധികാരം, ക്ഷേത്രകാര്യങ്ങളിൽ സർക്കാരിൻറെ പങ്കെന്തെന്നും ഹൈക്കോടതി ചോദിച്ചു.നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ദേവസ്വം ബോർഡാണ്. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ കോടതിയുടെ അനുമതി വാങ്ങിയോയെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപ്പാക്കിയ ശബരിമല തീർഥാടന മാനേജ്‌മെൻറ് സിസ്റ്റത്തിൻറെ (എസ്.പി.എം.എസ്) നിയമസാധുത ചോദ്യം ചെയ്‌തുകൊണ്ടുള്ള പൊതുതാത്‌പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു പരാമർശം.