Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:54 am
  • 9th August, 2020
  • Moderate Rain
24°C24°C
  • Humidity: 100 %
  • Wind: 2.1 km/h

Breaking News

  • പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി .എട്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു 
  • കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലെത്തി ,മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം സഹായ ധനം ,ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം സഹായ ധനം ,പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും ,23 പേരുടെ നില അതീവ ഗുരുതരം .സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു .പിസിഷൻ അപ്രോച്  റഡാർ സംവിധാനം പ്രവർത്തിച്ചില്ല 
  • സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
  • സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി.  
  • കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ്,   1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87)   
i2i News Trivandrum

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ കൊ​ണ്ടു​ള്ള വ​സ്തു​ത​പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍ പീ​പ്പി​ള്‍, വ​നം പ​രി​സ്ഥി​തി മ​ന്ത്രി പി. ​രാ​ജു​വി​ന്​ സ​മ​ര്‍​പ്പി​ച്ചു. കേ​ര​ള​ത്തി​ല്‍ അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ്ര​ള​യ​വും ഭൂ​ക​മ്ബ​വു​മ​ട​ക്ക​മു​ള്ള ഭൗ​മ​പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ​യും ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി പു​ഴ​യോ​ര ഭാ​ഗ​ത്തെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​ക​ളെ​യും​കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍. അ​ടി​ക്ക​ടി സം​ഭ​വി​ക്കു​ന്ന ഭൗ​മ​പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ളം​പോ​ലെ പാ​രി​സ്ഥി​തി​ക വൈ​വി​ധ്യ​മു​ള്ള പ്ര​ദേ​ശ​ത്ത് ഏ​തൊ​രു വ​ന്‍​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യും ഇ​നി കേളത്തിന്റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​ക്കു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Readers Comment

Add a Comment