Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:04 pm
  • 21st October, 2021
  • Heavy Intensity Rain
27.82°C27.82°C
  • Humidity: 85 %
  • Wind: 2.69 km/h

Breaking News

  • പാലക്കാട് ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അതിരപ്പള്ളിയും വാഴച്ചാലും അടച്ചു
  • സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; 42 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി
  • സംസ്ഥാനത്ത് ഇന്ന് 11,150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴലി രൂപപ്പെട്ടു
i2i News Trivandrum

വിരമിച്ച അധ്യാപക ദമ്പതികളെ വീടിന് സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണൻ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ബാലകൃഷ്‌ണൻ ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകനും കുഞ്ഞി മാത ഇരിങ്ങത്ത് യു.പി.സ്‌കൂൾ റിട്ടയേർഡ് അധ്യാപികയുമാണ്.മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്‌ണൻറെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Readers Comment

Add a Comment