Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:59 am
  • 5th August, 2021
  • Overcast Clouds
24.82°C24.82°C
  • Humidity: 92 %
  • Wind: 0.64 km/h

Breaking News

  • കേരളത്തിൽ ഇന്ന് 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു  
  • പാറ പൊട്ടിക്കല്‍; ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
i2i News Trivandrum

മുട്ടിൽ മരംമുറി കേസിൻ്റെ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ. ക്രൈംബ്രാഞ്ച് വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൻ്റെ ഏകോപന ചുമതല എസ്. ശ്രീജിത്തിന് നൽകി സർക്കാർ ഉത്തരവിറക്കി.രം കൊള്ള നടന്ന മുട്ടിലിൽ ശ്രീജിത്ത് സന്ദർശനം നടത്തും. സംസ്ഥാനത്ത് വ്യാപകമായി മരം മുറി നടന്നിട്ടുണ്ടെന്ന ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണത്തിനുള്ള തീരുമാനം.സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചനയും അന്വേഷിക്കും. കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment