Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:35 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും.കാസർഗോട്ടെ ഗുണ്ടാനേതാവ് ജിയയുടെ നിർദേശ പ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ രവി പൂജാരി പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴി പൂർണമായി വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല. ജിയ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ജൂൺ 8 വരെയാണ് രവി പൂജാരിയെ കേരള പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.

Readers Comment

Add a Comment