Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെയ്യാറ്റിൻകര വെള്ളറടയിൽ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ശരത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൻറെ നിയന്ത്രണത്തിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലയർ കൊവിഡ് ട്രീറ്റ്മെൻറ് സെൻററിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ശരത്തിനെ വെൺപകൽ ആശുപത്രിയിൽ നിന്ന് വെള്ളറടയിൽ എത്തിച്ചത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.