Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:24 am
  • 19th April, 2024
  • Broken Clouds
30.82°C30.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി.ഡി സതീശന്  ഒപ്പം പി.ടി തോമസിന്റെ പേരും പരിഗണിക്കുന്നു. വി.ഡി സതീശന്  എതിരെയുള്ള  നേതാക്കളുടെ സമ്മർദ്ദം ശക്തമായതോടെയാണ് പി.ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് കമൽനാഥും ചിദംബരവും അടക്കമുള്ള മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയോടെയാണ് ഹൈകമാൻഡ് നിയോഗിച്ച സംഘം കോൺഗ്രസ്  അധ്യക്ഷയ്ക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ വി.ഡി സതീശനും മുതിർന്ന നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കുമാണ്.

Readers Comment

Add a Comment