Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:03 pm
  • 19th April, 2024
  • Broken Clouds
35.82°C35.82°C
  • Humidity: 57 %
  • Wind: 3.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്താരാഷ്ട്ര നഴ്‌സ് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നഴ്‌സ്‌മാർ രാജ്യത്തിന് വേണ്ടി ചെയ്യുന്ന കടമ, അനുകമ്പ, പ്രതിബദ്ധത എന്നിവ മാതൃകാപരമാണെന്ന് മോദി ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കഠിനാധ്വാനികളായ നഴ്സിംഗ് സ്റ്റാഫിന് നന്ദി അറിയിക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമെന്ന് മോദി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment