Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:45 pm
  • 12th June, 2021
  • Overcast Clouds
25.82°C25.82°C
  • Humidity: 93 %
  • Wind: 1.38 km/h

Breaking News

  • സംസ്ഥാനത്ത് മഴ ശക്തമാകും ;
  • സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക്  കൊവിഡ് 
  • മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍
i2i News Trivandrum

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരേയും നഴ്‌സുമാരേയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനം താല്കാലികമായിരിക്കും.

സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരേയും പാരമെഡിക്കൽ സ്റ്റാഫിനെയും താല്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർ ഇവരെ ഇതിനായി ഉപയോഗിക്കും.ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടർമാരേയും നഴ്‌സുമാരേയും ആവശ്യാനുസരണം നിയമിക്കാം. പഠനം പൂർത്തിയാക്കിയവരേയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും വേഗം സേവനത്തിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment