Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:56 pm
  • 12th June, 2021
  • Overcast Clouds
25.82°C25.82°C
  • Humidity: 92 %
  • Wind: 1.55 km/h

Breaking News

  • സംസ്ഥാനത്ത് മഴ ശക്തമാകും ;
  • സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക്  കൊവിഡ് 
  • മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍
i2i News Trivandrum

കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഓക്സിജനില്ല. കിംസ് സൺറൈസ് ആശുപത്രിയും ഇ കെ നായനാർ ആശുപത്രിയുമാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്.മൂന്ന് ദിവസമായി മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം മുടങ്ങിയതാണ് ദൗർലഭ്യത്തിന് കാരണം. ആശുപത്രികളിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.

Readers Comment

Add a Comment