Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:49 am
  • 18th April, 2024
  • Overcast Clouds
30.4°C26.82°C
  • Humidity: 87 %
  • Wind: 1.12 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോവിഷീൽഡ് വാക്‌സിൻ ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണി കോളുകൾ ലഭിച്ചുവെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല. ഇന്ത്യയിലെ ശക്തരായ ചില ആളുകൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് ഇന്ത്യ വിട്ട് യു.കെയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൂനെവാലയുടെ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് സർക്കാർ വൈ കാറ്റഗറിയിലുള്ള സുരക്ഷ അദ്ദേഹത്തിന് നൽകിയിരുന്നു.

ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോർപ്പറേറ്റുകളും ഭീഷണിപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാവർക്കും വാക്‌സിൻ വേണം. പക്ഷേ അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ആർക്കും അറിയില്ല. വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ഒന്നും നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്നാണ് പലരും പറയുന്നത്. ഇത് ശരിയായ ഭാഷയല്ലെന്നും പൂനവാല പറഞ്ഞു. എല്ലാം ഇപ്പോൾ എന്റെ ചുമലിലാണ്. തനിക്ക് മാത്രമായി ഒന്നും ചെയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment