Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:30 pm
  • 20th April, 2024
  • Light Rain
34.82°C32.62°C
  • Humidity: 68 %
  • Wind: 3.45 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയിൽ വോട്ടെണ്ണിയപ്പോഴാണ് സുരേഷ് ഗോപി 3435 വോട്ടിന്റെ ലീഡ് നേടിയത്.സുരേഷ് ഗോപി തന്റെ  തനത് ശൈലിയിൽ പറഞ്ഞ വാചകം എപ്പോ യാഥാർഥ്യമാകുന്നു .തൃശ്ശൂരിൽ സുരേഷ് ഗോപി ഇത്തവണ തൃശ്ശൂർ അങ്ങ് എടുക്കുവാ.നാല് മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി മുന്നേറി കൊണ്ടിരിക്കുകയാണ് .140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മത്സരരംഗത്തുള്ളത്. ഏ​പ്രി​ൽ ആ​റി​ന്​ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 74.06 ആ​ണ്​ പോ​ളി​ങ്​ ശ​ത​മാ​നം. 2.74 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 2.03 കോ​ടി പേ​രാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ വി​ല​ക്കിയിട്ടുണ്ട്. പൊ​ലീ​സ്​ ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാണ് സംസ്ഥാനത്തുള്ളത്

Readers Comment

Add a Comment