Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:18 am
  • 11th May, 2021
  • Overcast Clouds
25.79°C25.79°C
  • Humidity: 97 %
  • Wind: 0.85 km/h

Breaking News

  • കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്
  • മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് കേരളം
  •  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കൊ​വി​ഡ് ചി​കി​ത്സ ചെ​ല​വു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 
  •  സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിലെത്തി.
i2i News Trivandrum

കൊവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും. മെയ്‌ 4 വരെ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക്‌ ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

 

Readers Comment

Add a Comment