Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 3:55 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum

തമിഴ്നാട്ടിൽ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു.നാടുകാണി ചുരത്തിൽ ഇന്നലെ രാത്രി 11.30 നാണ് സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വിവരം. ഇയാൾ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്.  നാട്ടുകാരും യാത്രക്കാരും ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും  ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. രാവിലെ രക്ഷാ പ്രവർത്തനം തുടരുമെന്നാണ് വഴിക്കടവ് സ്റ്റേഷനിൽ നിന്നുള്ള വിവരം. ദേവാല ചായ ഫാക്ടറിയിൽ നിന്നുള്ള ലോഡാണ് അപകടത്തിൽ പെട്ടത്. ദേവാല ചായ ഫാക്ടറിയിൽ നിന്നുള്ള ലോഡാണ് അപകടത്തിൽ പെട്ടത്.

Readers Comment

Add a Comment