Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:24 am
  • 20th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിൻറെ പശ്ചാത്തലത്തിൽ 9,10,11 ക്ലാസുകളിലെ മുഴുവൻ കുട്ടികളും വിജയിച്ചതായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. കൊവിഡിനെ തുടർന്ന് ക്ലാസുകൾ മുടങ്ങിയത് പരിഗണിച്ചാണ് തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ  പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇൻറേണൽ അസസ്മെൻറ് മാർക്കിൻറെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാർക്ക് നിർണയിക്കുക. 

Readers Comment

Add a Comment