Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:17 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഡിൽ ഇഴഞ്ഞ് സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) ഉദ്യോഗാർഥികൾ. മന്ത്രിസഭ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സമരം തുടങ്ങി 18 ദിവസം പിന്നിടുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്. സമരത്തിനിടെ പലരും ബോധരഹിതരായി. കഴിഞ്ഞ ശനിയാഴ്‌ച ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് സർവെൻറ് (എൽ.ജി.എസ്) റാങ്ക് ഹോൾഡേഴ്‌സിൻറെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്.

Readers Comment

Add a Comment