Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:47 am
  • 26th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭൂചലനം. ഉത്തരാഖണ്ഡ്, നോയിഡ, ജമ്മു, അമൃത്സർ, ഡൽഹി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. പഞ്ചാബിലെ അമൃത്സറിൽ ഭൂചലനത്തിൻറെ തീവ്രത റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ചലനങ്ങൾ അനുഭവപ്പെട്ടത്. 

Readers Comment

Add a Comment