Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:23 am
  • 20th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെൽട്രോൺ എംഡി സ്ഥാനത്ത് നിന്ന് ടി ഹേമലതയെ നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെയാണ് നടപടി. 'ക്രിസ്തു വന്ന ശേഷം പ്രസക്തി നഷ്ടപ്പെട്ട ദൈവം ആര്' എന്നായിരുന്നു ചോദ്യം...

കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയിലാണ് വിവാദ  ചോദ്യമുണ്ടായിരുന്നത്. കെൽട്രോൺ പ്രകടനം മോശമാകുന്നതിലും വ്യവസായ മന്ത്രി ഇപി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Readers Comment

Add a Comment