Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 10:50 am
  • 16th April, 2024
  • Overcast Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 0.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 2021 ഫെബ്രുവരി 28 വരെ നീട്ടി. കൊവിഡ് സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ആവശ്യകത സർക്കാരിനുണ്ടെന്ന് പ്രസ്‌താവനയിൽ അറിയിച്ചു. നിലവിലെ സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റമില്ല.സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,18,413 ആണ് . 50,944 പേർ നിലവിൽ ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.

Readers Comment

Add a Comment