Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 3:47 am
  • 30th September, 2020
  • Mist
25°C25°C
  • Humidity: 94 %
  • Wind: 0.91 km/h

Breaking News

  • പരിശോധനാഫലം മിനിട്ടുകൾക്കകം കൊവിഡ് ഫലം മിനിറ്റുകൾക്കുള്ളിൽ അറിയാനാകുന്ന പരിശോധനാ കിറ്റുകളുമായി WHO  15 -30 മിനിട്ടുകൾക്കകം പരിശോധനാഫലം അറിയാനാകും രോഗ നിയന്ത്രണത്തിന് ഏറെ ഫലപ്രദമാകുമെന്ന് വിലയിരുത്തൽ 
  • വിവിധ രാജ്യങ്ങൾക്കായി 120 മില്യൺ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം 
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് 1420  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1216  പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  92 പേരുടെ   ഉറവിടം വ്യക്തമല്ല  . വിദേശത്തു നിന്ന് വന്ന 60  പേര്‍ക്കും . മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 108 പേരുക്കുമാണ് രോഗം സ്ഥിരീകരിച്ചു. . ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 30 . ഇന്ന് 4 മരണം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി.

തിരുവനന്തപുരം 485 ,കൊല്ലം 41,പത്തനംതിട്ട 38 ,ഇടുക്കി 41 ,ആലപ്പുഴ 169,കോട്ടയം 15 ,എറണാകുളം 101 ,തൃശൂർ 64 ,പാലക്കാട് 39 ,കോഴിക്കോട് 173 ,കണ്ണൂർ 57 ,മലപ്പുറം 114 ,കാസർകോട് 73 ,വയനാട് 10 .

 

Readers Comment

Add a Comment