Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:02 am
  • 30th September, 2020
  • Light Rain
24°C24°C
  • Humidity: 94 %
  • Wind: 0.91 km/h

Breaking News

  • പരിശോധനാഫലം മിനിട്ടുകൾക്കകം കൊവിഡ് ഫലം മിനിറ്റുകൾക്കുള്ളിൽ അറിയാനാകുന്ന പരിശോധനാ കിറ്റുകളുമായി WHO  15 -30 മിനിട്ടുകൾക്കകം പരിശോധനാഫലം അറിയാനാകും രോഗ നിയന്ത്രണത്തിന് ഏറെ ഫലപ്രദമാകുമെന്ന് വിലയിരുത്തൽ 
  • വിവിധ രാജ്യങ്ങൾക്കായി 120 മില്യൺ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം 
i2i News Trivandrum

ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുന്ന അഞ്ചുതെങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ ഇന്ന് നടന്ന ടെസ്റ്റില്‍ 476 ല്‍ 125 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ ടെസ്റ്റുകള്‍ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയില്‍ കൂടുതല്‍ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.

Readers Comment

Add a Comment