Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ. വിട്ടുപോയിട്ടുള്ള മരണങ്ങൾ സംബന്ധിച്ച് പരിശോധിച്ചുവരികയാണ്.2020 ജൂലൈ മുതൽ 2021 ജൂലൈ വരെയുള്ള കണക്കുകളാണ് വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകുന്നതിന് ഡി എം ഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരിക്കൽ കൊവിഡ് ബാധിച്ചവർക്ക് വീണ്ടും ബാധിക്കുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. അതേസമയം വാക്‌സിൻ എടുത്തവർക്ക് രോഗം ബാധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാ