Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് 11,039 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,77,284 ആയി. കൊവിഡ് ബാധിച്ച് 110 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,54,596 ആയി. ഇതുവരെ 1,04,62,631 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 1,60,057 സജീവമായ രോഗബാധിതരാണ് നിലവിലുള്ളത്. ഐസിഎംആർ കണക്കനുസരിച്ച് ഇതുവരെ 19,84,73,178 സാമ്പിളുകൾ പരിശോധന നടത്തി.