Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകം മുഴുവൻ കഴിഞ്ഞ കുറേ മാസങ്ങളായി കൊവിഡ് മഹാമാരിയുടെ പിടിയിലാണ്. ഇതുവരെ ലോകം മുഴുവൻ 4,68,10,375 പേരെയാണ് കൊവിഡ് ബാധിച്ചത്. 12,05,206 ആളുകൾ മരിക്കുകയും ചെയ്തു. 94,73,911 കേസുകളും 2,36,471 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. യുഎസ് ആണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യം. അമേരിക്കൻ ഐക്യനാടുകളിലെല്ലാം ദിനംപ്രതി കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് കൊവിഡ് ബാധയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.82,29,322 കേസുകളും 1,22,642 മരണങ്ങളുമാണ് ഇന്ത്യയിലുള്ളത്.ഇന്ത്യ കഴിഞ്ഞാൽ ബ്രസീലിലും ഫ്രാൻസിലും റഷ്യയിലുമാണ് കൊവിഡ് ബാധിതർ ഏറെയുള്ളത്.