Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:00 am
  • 7th December, 2021
  • Broken Clouds
24.82°C24.82°C
  • Humidity: 98 %
  • Wind: 0.95 km/h

Breaking News

  • ഇടുക്കി ഡാമിൽ വെള്ളം 2401 അടി, ഓറഞ്ച് അലർട്ട്; 2 അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും
  • ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു
i2i News Trivandrum

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ BR- 82 ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ  അഞ്ച് കോടി രൂപ ലഭിച്ചത് RA 591801 നമ്പർ ടിക്കറ്റിനാണ്. തിരുവനന്തപുരം മെർലിൻ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.

Readers Comment

Add a Comment