Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
- കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

യു.എ.ഇയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ‘ഹോപ്പ്’ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടന്നതിന് ശേഷമുള്ള ചിത്രം ഭൂമിയിലേക്കയച്ചു. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 25,000 കിലോ മീറ്റർ ദൂരത്ത് നിന്നാണ് ചിത്രം പകർത്തിയത്. ചിത്രത്തിൽ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിംപസ് മോൺസ് ഉണ്ട്.
സൂര്യോദയ സമയത്തെ അഗ്നിപർവതത്തിന്റെ ദൃശ്യമാണിതിൽ. ഈ ചിത്രം യു.എ.ഇ. ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.