Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ:കെ എം മാണിയുടെ ജീവചരിത്രം പുസ്തകം പ്രകാശനം ചെയ്തു. ഇന്ന് രാവിലെ പാലാ ബിഷപ്പ് ഹൗസിലായിരുന്നു പ്രകാശനം..കർഷക യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന സഖറിയാസ് വലവൂരാണ് പുസ്തകമെഴുതിയത്.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.ജോസ് കെ മാണി എം പി.,കെ പി ജോസഫ്.,ജോയി നടയിൽ.,കെ വി തോമസ്.,ഭാസ്‌ക്കരൻ നായർ .,അപ്പച്ചൻ നെടുമ്പള്ളി.,സക്കറിയാസ് വലവൂർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
29.82°C








